മുഖ്യമന്ത്രിയെ കണ്ട് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് എന്ത് കാര്യം! സർക്കാരിൻ്റെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് മഞ്ജുഷ

കണ്ണൂർ: സിപിഎമ്മിൻ്റേയും സർക്കാരിൻ്റേയും ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ. കണ്ണൂർ എഡിഎം ആയിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോഴെല്ലാം ശക്തമായ എതിർപ്പാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചത്. അതോടെ ആ അധ്യായം അടഞ്ഞത് പോലെയായി. ഈ സാഹചര്യത്തിലാണ് നവീൻ ബാബുവിൻ്റെ ഭാര്യയും റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ടുമായ മഞ്ജുഷ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്നും പ്രതിയായ പി പി … Continue reading മുഖ്യമന്ത്രിയെ കണ്ട് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് എന്ത് കാര്യം! സർക്കാരിൻ്റെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് മഞ്ജുഷ