പാലക്കാട് എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഏഴാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ പാലക്കാട് എലപ്പുള്ളി പോക്കാന്തോട് സ്വദേശിയായ സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദിന്റെയും സജിതയുടെയും മകനായ പതിമൂന്നുകാരൻ വിശ്വജിത്തിനെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു വിശ്വജിത്ത്. ശനിയാഴ്ച രാവിലെയാണ് ദാരുണമായ ഈ സംഭവമുണ്ടായത്. രാവിലെ കുളിക്കാനായി കുളിമുറിയിൽ കയറിയ വിശ്വജിത്ത് ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് മാതാപിതാക്കൾക്ക് സംശയം തോന്നി. … Continue reading പാലക്കാട് എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed