കൊല്ലം: ദിവസങ്ങൾക്ക് മുൻപ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തു നിന്നാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.(seventeen year old boy drowned death in kollam) ഇക്കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. എന്നാൽ അച്ചു തങ്ങളോടൊപ്പം വന്നില്ലെന്നായിരുന്നു കൂട്ടുകാർ പോലീസിന് നൽകിയത്. തുടർന്ന് സിസിടിവി … Continue reading ഒരുമിച്ച് കുളിക്കുന്നതിനിടെ അച്ചു മുങ്ങിത്താഴ്ന്നു, പേടി കൊണ്ട് കൂട്ടുകാർ വിവരം ആരോടും പറഞ്ഞില്ല; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed