കടവൂരില്‍ അമിത വേഗതയില്‍ എത്തിയ കാറിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം: നടുക്കമായി സിസിടിവി ദൃശ്യം: വീഡിയോ

കടവൂരില്‍ ഹോമിയോ ആശുപത്രിക്ക് സമീപം സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടന്ന എഴ് വയസുകാരന് പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. തൊടുപുഴ നെടിയശാല പെടിക്കാട്ടുകുന്നേല്‍ മിലന്‍ മാത്യു (7) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ന് ആണ് സംഭവം. പുതുപ്പരിയാരം നെടിയശാല സെന്റ് മേരീസ് യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ അവധിക്ക് ബന്ധു വീട്ടില്‍ എത്തിയതായിരുന്നു.മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍. അപകടത്തിന്‍റെ CCTV ദൃശ്യം പുറത്തു വന്നിട്ടുണ്ട്. വീഡിയോ: https://www.facebook.com/share/p/16W5JNnZDa യുകെയിൽ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി…! … Continue reading കടവൂരില്‍ അമിത വേഗതയില്‍ എത്തിയ കാറിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം: നടുക്കമായി സിസിടിവി ദൃശ്യം: വീഡിയോ