ആലപ്പുഴ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുള്ള കുട്ടിയെ കാണാതായി. വീട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് വ്യാപകമായി അന്വേഷണം നടത്തി. ഒടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. (Seven year old child missing case in alappuzha) ആലപ്പുഴ പി. ആൻഡ് ടി. ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ക്വാർട്ടേഴ്സിനകത്തും പരിസരത്തും വീട്ടുകാരും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സൗത്ത് പോലീസ് … Continue reading വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരനെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് അയൽ വീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്ന്, സംഭവം ആലപ്പുഴയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed