കോട്ടയം: ഇടിമിന്നലേറ്റ് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആണ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റത്. മുണ്ടക്കയം കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് മിന്നലേറ്റത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് വിവരം. വൈകുന്നേരം മൂന്ന് മണിയോടെ കോട്ടയത്തെ മലയോര മേഖലയിൽ ഉൾപ്പെടെ ശക്തമായ മഴ ആണ് പെയ്തിരുന്നത്. 38തൊഴിലാളികൾ ആണ് കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നത്. വൈകുന്നേരം മൂന്ന് മണിയോടെ മഴ പെയ്തപ്പോൾ ഇവർ പരിസരത്തെ ഒരു വീടിന്റെ വരാന്തയിൽ കയറിനിൽക്കുകയായിരുന്നു. ഈ സമയത്താണ് … Continue reading മഴ നനയാതിരിക്കാൻ വീടിന്റെ വരാന്തയിൽ കയറിനിന്നു; ഇടിമിന്നലേറ്റ് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed