കാഫിർ കേസ് അന്വേഷിച്ചവർക്ക് അടക്കം ഏഴ് എസ്പിമാർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാരെയും രണ്ട് കമ്മീഷണർമാരെയും സ്ഥലം മാറ്റി. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്.(Seven SPs, including those investigating the Kafir case, have been transferred) തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ചുമതല വഹിക്കും. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് … Continue reading കാഫിർ കേസ് അന്വേഷിച്ചവർക്ക് അടക്കം ഏഴ് എസ്പിമാർക്ക് സ്ഥലം മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed