അമ്പും വില്ലും, ഡ്രോൺ, ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ…ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി

സിംഗപ്പൂർ: ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി. ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.Seven people who planned to kill Pope Francis were arrested in Indonesia ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴുപേരെയും പൊലീസ് പിടികൂടിയത്. അതേസമയം, ഇവർക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്തോനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പ ഇസ്തിഖ്‍ലാൽ മസ്ജിദിലും സന്ദർശനം നടത്തിയിരുന്നു. ഇതിൽ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് … Continue reading അമ്പും വില്ലും, ഡ്രോൺ, ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ…ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി