അവധി ദിനങ്ങൾ ദുരന്ത ദിനങ്ങളാകുന്നോ ?? ….ഒറ്റ ദിവസം മുങ്ങിമരിച്ചത് അധ്യാപകനുൾപ്പെടെ ഏഴുപേർ

ശനിയാഴ്ച മൂന്നു സംഭവങ്ങളിലായി ഏഴു പേരോളം മുങ്ങി മരിച്ചതോടെ അവധി ദിനങ്ങളിലെ മുങ്ങി മരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. കാസർകോഡ് എരഞ്ഞിപ്പുഴയിൽ അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കളായ മൂന്നു പേരാണ് മുങ്ങിമരിച്ചത്. Seven people, including a teacher, drowned in one day അഷ്‌റഫ് ഷബാന ദമ്പതികളുടെ മകൻ യാസീൻ( 12) സഹോദരൻ മജീദിന്റെ മകൻ സമദ്(12) സഹോദരി റംലയുടെ മകൻ റിയാസ് ( 17 ) എന്നിവരാണ് മരിച്ചത്. കോവളം ഗ്രോവ് ബീച്ചിൽ … Continue reading അവധി ദിനങ്ങൾ ദുരന്ത ദിനങ്ങളാകുന്നോ ?? ….ഒറ്റ ദിവസം മുങ്ങിമരിച്ചത് അധ്യാപകനുൾപ്പെടെ ഏഴുപേർ