പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ സഹായം അഭ്യർത്ഥിച്ചു; ഇമാമിന്റെ സമയോചിത ഇടപെടലിൽ തിരികെ കിട്ടയത് ഏഴ് ജീവനുകൾ

ഇമാമിന്റെ സമയോചിത ഇടപെടലിൽ തിരികെ കിട്ടയത് ഏഴ് ജീവനുകൾ ദിസ്പൂർ: അസമിലെ ശ്രീഭൂമി ജില്ലയിൽ ഉണ്ടായ ഒരു ഭീതിജനകമായ അപകടത്തിൽ നിന്ന് ഏഴ് പേരുടെ ജീവൻ രക്ഷിക്കപ്പെട്ടത് ഒരു പള്ളി ഇമാമിന്റെ അതുല്യമായ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് കാരണം. പുലർച്ചെ നിയന്ത്രണം വിട്ട ഒരു കാർ ദേശീയപാതയിൽ നിന്ന് തെന്നിമാറി കുളത്തിലേക്ക് മറിഞ്ഞത് വലിയ ദുരന്തത്തിന് സാധ്യത ഉണ്ടാക്കിയെങ്കിലും, ഇമാമിന്റെ ജാഗ്രതയും തന്ത്രപൂർവമായ ഇടപെടലാണ് അപകടം വൻ ദുരന്തമായി മാറാതെ തടഞ്ഞത്. പുലർച്ചെയാണ് അപകടം ഉണ്ടായത് . … Continue reading പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ സഹായം അഭ്യർത്ഥിച്ചു; ഇമാമിന്റെ സമയോചിത ഇടപെടലിൽ തിരികെ കിട്ടയത് ഏഴ് ജീവനുകൾ