ഇടുക്കിയിൽ വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ വനം വകുപ്പ് നിസംഗത തുടരുന്നുവെന്ന് പരക്കെ ആക്ഷേപം. ഈ വർഷം മാത്രം ഇടുക്കിയിൽ കാട്ടാനയാക്രമണത്തിൽ നഷ്ടമായത് ഏഴു ജീവനുകളാണ്. അതിൽ അവസാനത്തേതാണ് മുള്ളരിങ്ങാട് അമയൽത്തൊട്ടി പള്ളിക്കവല അമർ ഇലാഹിയുടേത്.Seven lives lost in elephant fights in Idukki this year കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. ഡിസംബർ 16 ന് കോതമംഗലം ഉരുളൻതടിയിൽ എൽദോ വർഗീസ് കാട്ടാനയാക്രമണത്തിൽ മരിച്ചിരുന്നു. ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന എൽദോയെ ആക്രമിച്ചത്. … Continue reading കെടുകാര്യസ്ഥത നിറഞ്ഞ് വനം വകുപ്പ്: ഇടുക്കിയിൽ ഈ വർഷം ആനക്കലിയിൽ നഷ്ടമായത് ഏഴു ജീവൻ; മൂന്നര വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 316 പേർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed