യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി; ഇടുക്കി സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി യുകെയിലെ ഡെർബിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മലയാളി യുവാവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇടുക്കി സ്വദേശിയാണെന്ന് കരുതപ്പെടുന്ന 36 വയസ്സുകാരനായ സന്ധു പൊന്നച്ചൻ (Sandhu Ponnachan) ആണ് പിടിയിലായത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ ഉപയോഗിച്ച് അപകടമുണ്ടാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. നിലവിൽ സൗത്ത് ഡർബിഷയർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി … Continue reading യുകെയിൽ കാറിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റ സംഭവം; പ്രതി മലയാളി; ഇടുക്കി സ്വദേശിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്