മധ്യപ്രദേശ്: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് അഞ്ച് ആനകളെ കൂടി അവശനിലയിൽ കണ്ടെത്തി. പിന്നീട് ഇവയും ചരിഞ്ഞു.(Seven elephants found dead in tiger reserve in Madhya Pradesh) നിലവിൽ മൂന്ന് ആനകൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. എന്നാൽ മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം … Continue reading മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ; മൂന്നെണ്ണം ചികിത്സയിൽ, കീടനാശിനി തളിച്ച വിള കഴിച്ചതായി സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed