പെൺകുട്ടിയുമായി സെൽഫിയെടുത്തെന്ന പേരിൽ തമ്മിൽത്തല്ല്; ഏഴുപേർ പിടിയിൽ

പത്തനംതിട്ട: പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ല്. കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫി എടുത്തതിന്റെ പേരിലായിരുന്നു വഴക്ക്. സംഭവത്തിൽ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ, അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികളിലൊരാളായ അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി മറ്റൊരു യുവാവ് സെൽഫി എടുത്ത് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതാണ് സംഘർഷത്തിൽ കൊണ്ടെത്തിച്ചത്. ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് (24 ) … Continue reading പെൺകുട്ടിയുമായി സെൽഫിയെടുത്തെന്ന പേരിൽ തമ്മിൽത്തല്ല്; ഏഴുപേർ പിടിയിൽ