സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു; ഫോർട്ട്‌ കൊച്ചി–-വൈപ്പിൻ റൂട്ടിൽ വീണ്ടും യാത്രാ ദുരിതം

` ഫോർട്ട്‌ കൊച്ചി–-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു.സ്റ്റിയറിങ് പ്രവർത്തിക്കാൻ കഴിയാതായതിനെ തുടർന്നു ഒരുമാസം സർവീസ് നിർത്തിവച്ച റോറോയാണ് സ്റ്റാർട്ട് ചെയ്യാനാകാത്ത നിലയിൽ വീണ്ടും അറ്റകുറ്റപണിക്കു നീക്കിയത്. Sethusagar 2 Ro Ro Janghar has stopped again 2 റോറോയിൽ ഒന്നു നിലച്ചതോടെ റോറോ സേതു സാഗർ -1 മാത്രം സർവീസിലായി. ഒരു ജങ്കാർ നിലച്ചതോടെ, യാത്രാക്ലേശമേറി. 2 റോറോയിൽ ഒന്ന് അറ്റകുറ്റപണിക്കു നീക്കുന്നത് പതിവായതോടെ യാത്രക്കാർ … Continue reading സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു; ഫോർട്ട്‌ കൊച്ചി–-വൈപ്പിൻ റൂട്ടിൽ വീണ്ടും യാത്രാ ദുരിതം