‘ജനനായകന്‍’ മാറ്റിവെച്ച പൊങ്കല്‍; 9 വര്‍ഷം പെട്ടിയിലിരുന്ന ചിത്രം തിയറ്ററുകളിലേക്ക്

‘ജനനായകന്‍’ മാറ്റിവെച്ച പൊങ്കല്‍; 9 വര്‍ഷം പെട്ടിയിലിരുന്ന ചിത്രം തിയറ്ററുകളിലേക്ക് തമിഴ് സിനിമയുടെ ഏറ്റവും വലിയ റിലീസ് സീസണായ പൊങ്കലില്‍ ഇത്തവണ അപ്രതീക്ഷിത പ്രതിസന്ധിയാണ് ഉണ്ടായത്. വിജയ്‍യുടെ അവസാന ചിത്രം എന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷകളോടെ എത്താനിരുന്ന ‘ജനനായകന്‍’ സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് റിലീസ് ചെയ്യാനാവാതെ വന്നതോടെയാണ് പൊങ്കല്‍ റിലീസുകളില്‍ വലിയ ശൂന്യത രൂപപ്പെട്ടത്. ഇതോടെ ശിവകാര്‍ത്തികേയന്‍ നായകനായ ‘പരാശക്തി’ മാത്രമായി തമിഴകത്തിന്റെ പൊങ്കല്‍ റിലീസ് ചുരുങ്ങി. കേരളത്തിൽ വിസ്മയമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ആകാശപാത; കുതിച്ചുപായാൻ ഇനി … Continue reading ‘ജനനായകന്‍’ മാറ്റിവെച്ച പൊങ്കല്‍; 9 വര്‍ഷം പെട്ടിയിലിരുന്ന ചിത്രം തിയറ്ററുകളിലേക്ക്