മങ്കിപോക്സിനെതിരെ വാക്സിന്‍ വികസിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; ഒരു വർഷത്തിനുള്ളിൽ നല്ല വാർത്തകൾ പങ്കുവെക്കാനാകുമെന്ന് അദാർ പൂനാവാല

ന്യൂഡല്‍ഹി: ലോകാരോ​ഗ്യ സംഘടന എംപോക്സിനെതിരെ (മങ്കിപോക്സ്) ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും ജാ​ഗ്രത ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.Serum Institute to develop vaccine against monkeypox വാക്സിൻ നിർമാണ ഘട്ടത്തിലാണ് ഒരു വർഷത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. യുഎസ് കമ്പനിയായ നോവ വാക്സുമായി ചേർന്നാണ് എംപോക്സിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നത്. ‘എംപോക്സ് വ്യാപകമാകുന്നതിനെ തുടർന്ന് പ്രഖ്യാപിച്ച ആ​ഗോള … Continue reading മങ്കിപോക്സിനെതിരെ വാക്സിന്‍ വികസിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; ഒരു വർഷത്തിനുള്ളിൽ നല്ല വാർത്തകൾ പങ്കുവെക്കാനാകുമെന്ന് അദാർ പൂനാവാല