‘വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു’; മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

മലമ്പുഴയിൽ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര കേസിൽ സ്കൂൾ അധികൃതർക്കെതിരെ ശക്തമായ കണ്ടെത്തലുകളുമായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം സ്കൂൾ അധികൃതർക്ക് നേരത്തേ അറിവുണ്ടായിരുന്നിട്ടും, സംഭവം ദിവസങ്ങളോളം മറച്ചുവച്ചതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം മാത്രമാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിസംബർ 18നാണ് പീഡനത്തിനിരയായ വിദ്യാർഥി സഹപാഠിയോട് നടന്ന ദുരനുഭവം … Continue reading ‘വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു’; മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ