ജഡ്ജിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇഷ്ട ആയുധങ്ങള്‍ വടിവാളും പേപ്പര്‍ കട്ടറും; കോഴിക്കോട്ട് കൊടും ക്രിമിനൽ കാപ്പ നിയമപ്രകാരം അറസ്റ്റിൽ

കോഴിക്കോട്ട് കൊടും ക്രിമിനൽ കാപ്പ നിയമപ്രകാരം അറസ്റ്റിൽ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങളും അക്രമങ്ങളും സൃഷ്ടിച്ചുവന്ന യുവാവിനെതിരെ ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തി. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെയാണ് (39) കാപ്പ വകുപ്പ് ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. സമൂഹത്തിന് ഭീഷണിയാകുന്ന കുറ്റവാളികളെ മാറ്റിനിർത്തുന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി … Continue reading ജഡ്ജിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇഷ്ട ആയുധങ്ങള്‍ വടിവാളും പേപ്പര്‍ കട്ടറും; കോഴിക്കോട്ട് കൊടും ക്രിമിനൽ കാപ്പ നിയമപ്രകാരം അറസ്റ്റിൽ