തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച വർക്കല അയിരൂർ സ്‌റ്റേഷനിലെ മുൻ സ്‌റ്റേഷൻഹൗസ് ഓഫീസർ ആർ. ജയസനിൽ സർവീസിൽ നിന്ന് പിരിച്ചുവിടപെട്ട് ഒരു വർഷം ആകാറായിട്ടും പാളയത്തെ പൊലീസ് ക്വാർട്ടേഴ്സ് ഒഴിഞ്ഞിരുന്നില്ല. ഗുരുതര അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലും റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിന്റെ പേരിലുമായിരുന്നു ഇയാളെ സർവീസിൽ നിന്നും കഴിഞ്ഞ വർഷം പിരിച്ചുവിട്ടത്.Serious allegations came against Jayasanil while he was in service ജോലിയിൽ നിന്നും പിരിഞ്ഞാൽ ആറുമാസം വരെ ക്വാർട്ടേഴ്‌സ് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ എന്നിരിക്കെയാണ് … Continue reading പോക്സോകേസ് പ്രതിയെ ക്വാർട്ടേഴ്സിൽ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചു; ആത്മഹത്യക്ക് ശ്രമിച്ച ആർ. ജയസനിലിനെതിരെ സർവീസിലിരിക്കെ വന്നത് ഗുരുതര ആരോപണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed