യുകെയിൽ മലയാളി ഡോക്ടർക്കെതിരെ ഗുരുതര ആരോപണം…! പരാതിക്കാർ എഡിഎച്ച്ഡി, ഓട്ടിസം ബാധിതരുടെ മാതാപിതാക്കൾ: നിഷേധിച്ച് ഡോക്ടറും

മലയാളി ഡോക്ടർക്ക് നേരെ യുകെയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രോഗികളുടെ ബന്ധുക്കൾ. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ പീഡിയാട്രിക് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് കുട്ടികളുടെ മാതാപിതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു. ഡോക്ടർ എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് രോഗികളിൽ നിന്നും പണം ഈടാക്കി എന്നതാണ് പ്രധാന ആരോപണം. സ്വകാര്യ സേവനത്തിനായി ആയിരക്കണക്കിന് പൗണ്ട് നൽകിയതായും പക്ഷേ തുടർ … Continue reading യുകെയിൽ മലയാളി ഡോക്ടർക്കെതിരെ ഗുരുതര ആരോപണം…! പരാതിക്കാർ എഡിഎച്ച്ഡി, ഓട്ടിസം ബാധിതരുടെ മാതാപിതാക്കൾ: നിഷേധിച്ച് ഡോക്ടറും