മയക്കുമരുന്ന് ലഹരിയിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം: പോലീസിനോടും തട്ടിക്കയറി; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

മയക്കുമരുന്ന് ലഹരിയിൽ സീരിയൽ നടിയുടെ പരാക്രമം.കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. Serial actress’s heroics at Koothuparamba Taluk Hospital under drug intoxication: സംഭവം ഇങ്ങനെ: മട്ടന്നൂർ ലോഡ്ജിൽ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ കൂടെയുള്ളവർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരേ അവർ തട്ടിക്കയറി. പരാക്രമം തുടർന്നതോടെ ആസ്പത്രി അധികൃതർ മട്ടന്നൂർ പോലീസിൽ വിവരമറിയിച്ചു. മട്ടന്നൂർ പോലീസിനോടും ഇവർ തട്ടിക്കയറി. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ … Continue reading മയക്കുമരുന്ന് ലഹരിയിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം: പോലീസിനോടും തട്ടിക്കയറി; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി