വാരണാസി, കാശി, ഭുവനേശ്വർ… ഇത്തവണ പിറന്നാൾ ദിനത്തിലും കർമനിരതനാകാൻ പ്രധാനമന്ത്രി

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനമാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രധാനമന്ത്രിക്ക് ജന്മദിനം പ്രവൃത്തി ദിനമായിരിക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.September 17 is Prime Minister Narendra Modi’s 74th birthday എന്നാൽ, ഇത്തവണ പതിവിൽനിന്നും വ്യത്യസ്തമായി പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി മൂന്നു നഗരങ്ങളിൽ സന്ദർശനം നടത്തുമെന്നും വിവരമുണ്ട്. തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽനിന്നായിരിക്കും പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസത്തിലെ യാത്ര തുടങ്ങുക. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിൽ മോദി … Continue reading വാരണാസി, കാശി, ഭുവനേശ്വർ… ഇത്തവണ പിറന്നാൾ ദിനത്തിലും കർമനിരതനാകാൻ പ്രധാനമന്ത്രി