അപ്പാർട്ട്മെന്റുകളിലാണോ താമസം? സ്വന്തം തണ്ടപ്പേരായിട്ടുണ്ട്; നേരെ വില്ലേജ് ഓഫീസിലേക്ക് വിട്ടോ

തിരുവനന്തപുരം: ബഹുനില സമുച്ചയങ്ങളിലെ ഓരോ ഫ്ളാറ്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും അനുവദിക്കാൻ ഉത്തരവിറക്കി റവന്യുവകുപ്പ്. ഫ്ളാറ്റ് ഉടമയ്ക്ക് സ്വന്തം പേരിൽ കരം ഒടുക്കാൻ അവകാശം ലഭിക്കുമെന്നതാണ് പുതിയ ഉത്തരവിന്റെ പ്രത്യേകത.നിലവിൽ ഫ്ളാറ്റ് ഉടമകൾ പ്രമാണത്തിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ അപേക്ഷ നൽകണം. ഫ്ളാറ്റുകൾ വിൽപ്പന നടത്തുന്ന സന്ദർഭത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാര പ്രകാരം കൈമാറിയിട്ടുണ്ടെങ്കിൽ മാത്രം പോക്കുവരവ് അനുവദിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലാത്ത കേസുകളിൽ ഭൂ ഉടമ … Continue reading അപ്പാർട്ട്മെന്റുകളിലാണോ താമസം? സ്വന്തം തണ്ടപ്പേരായിട്ടുണ്ട്; നേരെ വില്ലേജ് ഓഫീസിലേക്ക് വിട്ടോ