വീണ്ടും റാ​ഗിം​ഗ്; വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയ്ഴ്സ്; മർദ്ദനത്തിന്റെ ദൃശ്യങ്ങൾ റീൽസാക്കി…

മലപ്പുറം: കുറ്റൂരിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയ്ഴ്സ്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എടുത്ത് റീലുകളാക്കി പ്രചരിപ്പിച്ചു. കുറ്റൂർ കെഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇതേ സ്കൂളിലെതന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 24നാണ് മർദനം നടന്നത്. പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പായിരുന്നു മർദനം നടന്നത്. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയായിരുന്നു. മർദിച്ചത് പോരെന്നും കുറച്ചുകൂടി തല്ലേണ്ടിയിരുന്നു എന്നുള്ള തരത്തിൽ ചില … Continue reading വീണ്ടും റാ​ഗിം​ഗ്; വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയ്ഴ്സ്; മർദ്ദനത്തിന്റെ ദൃശ്യങ്ങൾ റീൽസാക്കി…