കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ പറ്റി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്, പക്ഷെ അതിനപ്പുറമുള്ള വിശദാംശങ്ങള്‍ തനിക്കറിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൻ്റെ ചുമതലയാണ്. … Continue reading നിങ്ങൾ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൻ്റെ കാര്യം ചോദിക്ക്; കേരളത്തിലെ കാര്യങ്ങൾ എനിക്കറിയില്ല, അതൊക്കെ സുരേന്ദ്രനോട് ചോദിക്കു: വി മുരളീധരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed