നാവികസേന ആസ്ഥാനത്ത് വിളിച്ചത് മുജീബ് റഹ്മാൻ! ലൊക്കേഷൻ തേടിയ ആൾ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയ ആൾ പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാർബർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ തന്നെയാണോ വിളിച്ചത് എന്നതടക്കം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഫോൺകോൾ … Continue reading നാവികസേന ആസ്ഥാനത്ത് വിളിച്ചത് മുജീബ് റഹ്മാൻ! ലൊക്കേഷൻ തേടിയ ആൾ പൊലീസ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed