മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം തൃശൂരിൽ ചടങ്ങിനിടെ തൃശ്ശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു സുധാകരൻ തൃശ്ശൂരിലെത്തിയത്. ചടങ്ങിനിടെയാണ് അദ്ദേഹത്തിന് അപ്രതീക്ഷിതമായി തലകറക്കം അനുഭവപ്പെട്ടത്. സഹപ്രവർത്തകരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിൻറെയും ന്യൂറോളജി വിഭാഗത്തിൻറെയും വിദഗ്ധർ അദ്ദേഹത്തെ പരിശോധിച്ചു. … Continue reading മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം തൃശൂരിൽ ചടങ്ങിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed