കൊച്ചി: കാക്കിക്കുള്ളിലെ കവിഹൃദയം നിലച്ചു. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺകുമാർ.വി.ഷേണായ്(39)യാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.Senior Civil Police Officer of Kochi Central Police Station Arunkumar V. Shenoy (39) died this morning ആലപ്പുഴ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോ സംബദ്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. അടുത്തടുത്തായി ഉണ്ടായ രണ്ട് വാഹാനാപകടങ്ങളാണ് അരുൺകുമാറിനെ തളർത്തിയത്. ഇതേ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഒരു പോലീസുകാരൻ എന്നതിലുപരി കവിയും … Continue reading കാക്കിക്കുള്ളിലെ കവിഹൃദയം നിലച്ചു; കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ചികിത്സയിലിരിക്കെ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed