ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു; താൽപര്യമുള്ള എവിടെ വേണമെങ്കിലും പോകാമെന്നു കേജ്‍രിവാളിന്റെ പ്രതികരണം

ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുടെ മന്ത്രിസ്ഥാനവും (എഎപി) പാർട്ടി പ്രാഥമികാംഗത്വവും അദ്ദേഹം മുൻപ് രാജിവച്ചിരുന്നു. Senior Aam Aadmi Party leader Kailash Gehlot has joined the BJP ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതിനുപകരം നേതാക്കൾ സ്വന്തം അജൻഡകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും വാഗ്ദാനങ്ങൾ പാലിക്കാതെ അനാവശ്യ വിവാദങ്ങൾക്കു പിന്നാലെയാണ് നിലവിൽ പാർട്ടിയെന്നും എഎപി കൺവീനർ കേജ്‌രിവാളിനു നൽകിയ രാജിക്കത്തിൽ ഗെലോട്ട് ആരോപിച്ചിരുന്നു. നിയമസഭാ … Continue reading ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു; താൽപര്യമുള്ള എവിടെ വേണമെങ്കിലും പോകാമെന്നു കേജ്‍രിവാളിന്റെ പ്രതികരണം