സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു
ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ ബസിൽ നിന്നുമാണ് കഴിഞ്ഞ ദിവസം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തെ തുടർന്ന് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഫയർ ഫോഴ്സ് ഡിജിപി പത്മകുമാറിന്റെ ഡ്രൈവർ ഗോപേശാനന്തൻറെ ഭാര്യയുടെ പേരിലാണ് ഈ ബസ്. സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നതായി കണ്ടെത്തിയ സംഭവത്തിൽ ഇനിയും വ്യാപക പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബസിൻറെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി … Continue reading സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed