ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ദുരാത്മാക്കളിൽ നിന്ന് സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വയം പ്രഖ്യാപിത മാന്ത്രികൻ അബ്ദുർ റാഷിദ് (40) അറസ്റ്റിലായി. ഖലാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയുടെ പേരിൽ ഇതിനുമുമ്പും ബലാത്സംഗ കേസുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിനുശേഷമാണ് ഇത്തരത്തിലുള്ള മറ്റൊരു പരാതി ലഭിച്ചത്. വാൽപ്പാറയിൽ വീടു തകർത്തു … Continue reading ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം