ലഹരി വസ്തുവായ മാജിക് മഷ്റൂം പിടിക്കപ്പെടുന്നതു വാർത്തയാകാറുണ്ട്, പക്ഷെ നടപടികൾ ഉണ്ടാകാറില്ല. കാരണം ഏതു വകുപ്പിൽപ്പെടുത്തി കേസ് എടുക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു എക്സൈസ് വകുപ്പും പോലീസും. ഒടുവിൽ അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.Seizures of the narcotic magic mushroom often make the news, but no action is taken. സിന്തറ്റിക് മയക്കു മരുന്നുകൾ പിടികൂടുമ്പോൾ പ്രതികൾക്കെതിരെ ചുമത്താറുള്ള 22 സി വകുപ്പാണ് മാജിക് മഷ്റൂം കൈവശം വെച്ചാലും ചുമത്തുന്നതെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് … Continue reading ഹിൽ സ്റ്റേഷനുകളിലേക്ക് ട്രിപ്പടിച്ച് മഷുമായി മടങ്ങാമെന്നത് വ്യാമോഹം; മാജിക്മഷ്റും കൈവശം വെച്ചാൽ പിന്നെ 20 വർഷം പുറംലോകം കാണില്ല; വകുപ്പേതെന്ന് പോലീസിനറിയില്ല, എക്സൈസിനോട് ചോദിക്കൂ പറഞ്ഞുതരും! സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസി. എക്സൈസ് കമ്മിഷണർ ടി.അനിൽകുമാർ ന്യൂസ് 4 മീഡിയയോട് പറഞ്ഞത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed