സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണം; മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ

കൊല്ലം കുണ്ടറയിൽ സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ . കഴിഞ്ഞ ഡിസംബറിൽ മരിച്ച മുളവന സ്വദേശി തോംസൺ തങ്കച്ചനെ പൊലീസ് മർദിച്ചെന്നാണ് അമ്മയുടെ പ്രധാന ആരോപണം. സിക്കിം യൂണിറ്റിൽ ഉൾപ്പെട്ട മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ സൈനികൻ കുണ്ടറ മുളവന സാജൻ കോട്ടേജിൽ തോംസൺ തങ്കച്ചന്റെ മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്. സ്ത്രീധനഗാർഹിക പീഡനമെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി ഭാര്യ വീട്ടിൽ നിന്ന് … Continue reading സൈനികനായ മകന്റെ മരണത്തിൽ ദുരൂഹത നീക്കണം; മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി അമ്മ