എല്ലാവരും മനുഷ്യരല്ലേ. അത്രമാത്രം ഉണ്ടായാൽ മതി മനസ്സിൽ. സഹായിക്കുന്നതിൽ എന്ത് ജാതിയും മതവും; ക്ഷേത്രത്തിന് തീപിടിച്ചത് കണ്ട് സഹായിക്കാൻ ഓടിയെത്തിയത് മൂന്ന് മുസ്‌ലിം യുവാക്കൾ

മലപ്പുറം: ക്ഷേത്രത്തിന് തീപിടിച്ചത് കണ്ട് തീയണക്കാൻ ഓടിയെത്തിയത് മൂന്ന് മുസ്‌ലിം യുവാക്കൾ. തിരൂരിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിനാണ് തീ പിടിച്ചത്. പൂജാരിയാണ് തീയണക്കാൻ ഇവരുടെ സഹായം തേടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെരുന്നാളിന് വസ്ത്രമെടുക്കുന്നതിനായി പോകും വഴിയാണ് ക്ഷേത്രത്തിൻറെ മേൽക്കൂരക്ക് തീപിടിച്ചത് യുവാക്കൾ കണ്ടത്. ഓടി വന്ന മുഹമ്മദ് നൌഫലും മുഹമ്മദ് ബാസിലും റസലും ആദ്യമൊന്ന് ശങ്കിച്ചു. അമ്പലത്തിലേക്ക് കയറാൻ പറ്റുമോ, പ്രശ്നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും … Continue reading എല്ലാവരും മനുഷ്യരല്ലേ. അത്രമാത്രം ഉണ്ടായാൽ മതി മനസ്സിൽ. സഹായിക്കുന്നതിൽ എന്ത് ജാതിയും മതവും; ക്ഷേത്രത്തിന് തീപിടിച്ചത് കണ്ട് സഹായിക്കാൻ ഓടിയെത്തിയത് മൂന്ന് മുസ്‌ലിം യുവാക്കൾ