സെക്യൂരിറ്റി ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാർ; ഇന്ത്യൻ ഫൗണ്ടറുടെ പോസ്റ്റ് വൈറൽ

സെക്യൂരിറ്റി ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാർ; ഇന്ത്യൻ ഫൗണ്ടറുടെ പോസ്റ്റ് വൈറൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫൗണ്ടർ ഹരീഷ് ഉദയകുമാർ പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ജോലിസ്ഥലത്തെ സെക്യൂരിറ്റി ഗാർഡിന് യൂട്യൂബിൽ 3 ലക്ഷം സബ്സ്ക്രൈബർമാർ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അതിന്‍റെ സന്തോഷം പങ്കുവച്ചതാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചെടുത്തത്. ജയം തുടരാൻ ഇന്ത്യ, തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക; രണ്ടാം ടി 20 ഇന്ന് 14-ാം വയസ്സിൽ ആരംഭിച്ച ഉള്ളടക്ക സൃഷ്ടി പോസ്റ്റ്‌പ്രകാരം, … Continue reading സെക്യൂരിറ്റി ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാർ; ഇന്ത്യൻ ഫൗണ്ടറുടെ പോസ്റ്റ് വൈറൽ