കയർ ബോർഡിലെ മാനസിക പീഡനം; പരാതി നൽകിയ സെക്ഷൻ ഓഫിസർ ജോളി മധു മരിച്ചു

കൊച്ചി: കയർ ബോർഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകിയ സെക്ഷൻ ഓഫിസർ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാൻസർ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തിൽ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് ജോളിയുടെ കുടുംബം ആരോപിച്ചിരുന്നു. ജോലി ചെയ്യുന്നിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ജോളി. കയർ ബോർഡ് ഓഫിസ് ചെയർമാൻ, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് … Continue reading കയർ ബോർഡിലെ മാനസിക പീഡനം; പരാതി നൽകിയ സെക്ഷൻ ഓഫിസർ ജോളി മധു മരിച്ചു