സെക്രട്ടേറിയറ്റിലെ ടോയ്ലറ്റിൽ ക്ലോസറ്റ് പൊട്ടിയതിനെ തുടർന്ന് ഒരു ജീവനക്കാരിക്ക് ഗുരുതര പരിക്ക് സംഭവിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റ് സുമംഗലിക്കാണ് പരിക്കേറ്റത്.Secretariat toilet closet collapses: Employee seriously injured സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ടോയ്ലറ്റിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ യാണ് അപകടം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യം പരിക്കേറ്റ ജീവനക്കാരിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്ന് അറിയുന്നു. ക്ലോസറ്റിന്റെ … Continue reading സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed