വിദേശ നിർമ്മിത ഉപഗ്രഹ ഫോൺ ഉപയോഗിച്ച് രഹസ്യ നീക്കം; ആഴ്ചയിൽ അധിക വരുമാനം അഞ്ച് ലക്ഷം; മത്സ്യത്തൊഴിലാളി നിരീക്ഷണത്തിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് വിദേശ നിർമ്മിത ഉപഗ്രഹ ഫോൺ കൈവശം വച്ചതിന് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളി നിരീക്ഷണത്തിൽ. സംഭവത്തെ തുടർന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ്, കോസ്റ്റ് ഗാർഡ്, സംസ്ഥാന രഹസ്യപോലീസ് ഉൾപ്പെട്ട ഉദ്യോഗസ്ഥർ വിഴിഞ്ഞത്ത് എത്തി അന്വേഷണം നടത്തി. Secret operation using a foreign-made satellite phone തൊഴിലാളിയിൽ നിന്നും വിഴിഞ്ഞംപോലീസ് പിടിച്ചെടുത്ത തുറയാ എന്ന പേരിലുളള ഫോണും അന്വേഷണ സംഘങ്ങൾ പരിശോധിച്ചു.വിഴിഞ്ഞം മുക്കോല സ്വദേശി വിനോദിനെ(33) ആണ് കഴിഞ്ഞദിവസം 50000 രൂപയ്ക്കടുത്ത് വിലയുളള ഉപഗ്രഹ … Continue reading വിദേശ നിർമ്മിത ഉപഗ്രഹ ഫോൺ ഉപയോഗിച്ച് രഹസ്യ നീക്കം; ആഴ്ചയിൽ അധിക വരുമാനം അഞ്ച് ലക്ഷം; മത്സ്യത്തൊഴിലാളി നിരീക്ഷണത്തിൽ