പലതവണ ചവിട്ടി, തുമ്പിക്കൈയിൽ കോർത്ത് നിലത്തിട്ടു; ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സംഭവം ആന സഫാരി കേന്ദ്രത്തിൽ

ഇടുക്കി കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. 62 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. (Second mahout dies after being trampled by elephant in Kallar idukki) സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയിൽ കോർത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന … Continue reading പലതവണ ചവിട്ടി, തുമ്പിക്കൈയിൽ കോർത്ത് നിലത്തിട്ടു; ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സംഭവം ആന സഫാരി കേന്ദ്രത്തിൽ