തിരുവനന്തപുരം: സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. Seat belt standards are also made mandatory for passengers എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ … Continue reading മുൻ സീറ്റിലിരുന്നാൽ സീറ്റ് ബെൽറ്റ് ഇടണം, പുറകിൽ ഇരുന്നോളാം എന്നു പറയുന്നവരാണോ നിങ്ങൾ, അങ്ങനെയുള്ളവർ ഏപ്രിൽ മുതൽ കാറിൽ കയറണ്ടാ !എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ബാധകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed