കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: നിരോധനാജ്ഞ കൽപറ്റ ∙ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളായി ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച കടുവയെ വനം വകുപ്പ് ഔദ്യോഗികമായി തിരിച്ചറിഞ്ഞു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവ വയനാട് വന്യജീവി സങ്കേതത്തിലെ അഞ്ച് വയസ്സുള്ള 11-ാം നമ്പർ കടുവയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിനിടെ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എ.എൽ 112 എന്ന നമ്പർ നൽകിയിരിക്കുന്ന ഈ കടുവയാണെന്ന് വ്യക്തമായത്. ജനവാസ മേഖലയിലുണ്ടായ കടുവയുടെ സാന്നിധ്യം … Continue reading കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം; പച്ചിലക്കാട് നിരോധനാജ്ഞ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed