ട്യൂഷന് പോകാൻ നിർബന്ധിച്ചു; ഒന്നാം ക്ലാസുകാരൻ ഒളിച്ചിരുന്നു; നാട് മുഴുവൻ അരിച്ചുപെറുക്കിയവർ തിരിച്ചെത്തിയപ്പോൾ കാണുന്നത്

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം കളിക്കുന്നതിനിടെയാണ് വെങ്ങാനൂർ നീലകേശി സ്വദേശിയായ ഒന്നാം ക്ലാസുകാരനെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വിവരമറിഞ്ഞ് എത്തിയവരും നാട്ടുകാരും പോലീസും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു. വിഴിഞ്ഞം പൊലീസ് സമീപത്തെ കനാലിലും പരിസരത്തുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട്ട വീട്ടിലെ കിടപ്പുമുറിയിലെ വാതിലിന് മറവിൽ അനക്കം ശ്രദ്ധയിൽപെടുകയും അനക്കം കേട്ട് സമീപവാസി വാതിൽ തുറന്നതും പുറത്തെ സംഭവങ്ങൾ ഒന്നുമറിയാതെ ഒളിച്ചിരിക്കുകയായിരുന്ന … Continue reading ട്യൂഷന് പോകാൻ നിർബന്ധിച്ചു; ഒന്നാം ക്ലാസുകാരൻ ഒളിച്ചിരുന്നു; നാട് മുഴുവൻ അരിച്ചുപെറുക്കിയവർ തിരിച്ചെത്തിയപ്പോൾ കാണുന്നത്