ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു; കാണാതായത് ഇന്നലെ

ഇടുക്കി ഇരട്ടയാറിൽ ജലാശയത്തിൽ വീണ് കാണാതായ കുട്ടിക്കായി അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഇടുക്കി, കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്കൂബ സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഇടുക്കി ഡാമിൻ്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിലും ഇരട്ടയാർ ജലാശയത്തിലുമാണ് തിരച്ചിൽ. Search continues for missing child in Idukki ഓണാവധി ആഘോഷിക്കാൻ തറവാട് വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കൾ ഇരട്ടയാർ ജലാശയത്തിൽ ഒഴുക്കിൽപെടുകയായിരുന്നു. ഒഴുക്കിൽപെട്ട കുട്ടികളിൽ ഒരാളെ ഉടൻതന്നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ … Continue reading ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു; കാണാതായത് ഇന്നലെ