കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന സീപ്ലെയ്ൻ പദ്ധതിയ്ക്ക് ചിറകുമുളച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുയർന്ന സീപ്ലെയ്ൻ ബോൾഗാട്ടി പാലസിന് സമീപത്തുള്ള കൊച്ചിക്കായലിലാണ് ലാൻഡിംഗ് നടത്തിയത്. മാട്ടുപ്പെട്ടി, കൊച്ചി, അഗത്തി എന്നിവിടങ്ങളിലേക്കാണ് സീപ്ലെയ്ൻ സർവീസ് നടത്തുക. സീപ്ലെയ്ൻ സർവീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് 25 മിനിറ്റിനുള്ളിൽ എത്താനാകുമെന്നാണ് അവകാശവാദം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 3 മണിക്കൂർ, എറണാകുളം റെയിൽവേസ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂർ എന്നിങ്ങനെയാണ് റോഡ് മാർഗം ഇപ്പോൾ മൂന്നാറിലേക്കുള്ള യാത്ര സമയം. കേരളത്തിലേക്കെത്തുന്ന … Continue reading ഇടുക്കിയിൽ മാത്രമല്ല, വേമ്പനാട്ടു കായൽ, പുന്നമടക്കായൽ, അഷ്ടമുടിക്കായൽ, പൊന്നാനി, ബേപ്പൂർ… സീപ്ലെയിൻ ഇറക്കാവുന്ന ഇടങ്ങൾ; സീപ്ലെയിൻ ടിക്കറ്റ് നിരക്ക് എത്ര? ബുക്ക് ചെയ്യുന്നതെങ്ങനെ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed