അവധി ദിനങ്ങളിൽ ഇനി ബ്ലോക്കിൽ കിടക്കേണ്ട; ഇടുക്കിയിലെ ജലാശയങ്ങളിലേക്ക് പറന്നിറങ്ങാം….

ഇടുക്കിയിലെ ജലാശയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരെയും കൊതിപ്പിക്കുന്നതാണ്. എന്നാൽ അവധി ദിനങ്ങളിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ പിന്നീട് ഇടുക്കിയിലേക്ക് തിരിഞ്ഞുനോക്കില്ല. Seaplane from Kochi to Mattupetti reservoir മലമ്പ്രദേശങ്ങളിലെ വീതികുറഞ്ഞ റോഡുകളിൽ സഞ്ചാരികളെ വലയ്ക്കുന്ന ഗതാഗതക്കുരുക്കാണ് സീസൺ സമയങ്ങളിൽ ഉണ്ടാകുക. എന്നാൽ ഇതിനൊരു പരിഹാരമാകുകയാണ്. കൊച്ചിയിൽ നിന്നും മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് അടുത്ത ദിവസം സീപ്ലെയിൻ എത്തുന്നമെന്ന വാർത്തകളാണ് സഞ്ചാരികളെ ത്രസിപ്പിച്ച് എത്തിയിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. … Continue reading അവധി ദിനങ്ങളിൽ ഇനി ബ്ലോക്കിൽ കിടക്കേണ്ട; ഇടുക്കിയിലെ ജലാശയങ്ങളിലേക്ക് പറന്നിറങ്ങാം….