കൊളോൺ: യൂറോ കപ്പിൽ ഇരു ടീമുകളും കൊണ്ടും കൊടുത്തും കളി അവസാനിപ്പിച്ചപ്പോൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മറ്റൊരു ടീം. പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിനിറങ്ങിയ സ്വിറ്റ്സർലൻഡിനെ സമനിലയിൽ പൂട്ടി സ്കോട്ട് ലാൻഡ്. Scotland tied with Switzerland ഈ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ രണ്ടും ജയിച്ച ജർമനി ആറു പോയിന്റുമായി പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഒരോ ഗോൾ വീതം നേടിയാണ് ഇരു ടീമും കളി അവസാനിപ്പിച്ചത്. സ്കോട്ടിഷ് വലയിൽ മൂന്ന് … Continue reading കൊണ്ടും കൊടുത്തും കളി അവസാനിപ്പിച്ചപ്പോൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മറ്റൊരു ടീം; സ്വിറ്റ്സർലൻഡിനെ സമനിലയിൽ പൂട്ടി സ്കോട്ട് ലാൻഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed