ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും എഡിൻബറോ: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്‌കോട്ട്‌ലൻഡിലെ റസിഡന്റ് ഡോക്ടർമാർ പ്രഖ്യാപിച്ച നാല് ദിവസത്തെ പണിമുടക്ക് പിൻവലിക്കാനുള്ള സാധ്യത ശക്തമാകുന്നു. സർക്കാർ തലത്തിൽ നടന്ന തുടർച്ചയായ ചർച്ചകൾക്ക് പിന്നാലെ സമരം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്കാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) യൂണിയൻ എത്തുന്നത്. പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ സർക്കാരുമായി ചർച്ച; പുതിയ ശമ്പള ഓഫർ പരിഗണനയിൽ ശമ്പള വാഗ്ദാനങ്ങളിൽ … Continue reading ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും