കൊച്ചി: പത്തനംതിട്ടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി യുവതിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ പത്തനംതിട്ട പൂങ്കാവിലാണ് സംഭവം.In Pathanamthitta, a scooter rammed into a tipper lorry parked on the roadside, seriously injuring a woman നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ നിന്നും മാറ്റി സുരക്ഷിതമായി പാർക്ക് ചെയ്തിരുന്ന ടിപ്പറിലേക്കാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. അപകടകാരണം വ്യക്തമല്ല. അപകടം നടന്ന ഉടൻ തന്നെ … Continue reading റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; യുവതിക്ക് ഗുരുതര പരുക്ക്; അപകടത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed