ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

തൃശൂർ: ലോറിയ്ക്ക് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊടുങ്ങല്ലൂർ കാര അഞ്ചങ്ങാടിയിലാണ് അപകടം നടന്നത്.(Scooter accident in kodungallur; plus two student died) കയ്പമം​ഗലം കുറ്റക്കാട്ട് സ്വദേശി മേനാലി അൻസാറിന്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൽ നസ്മലിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അഞ്ചങ്ങാടി സ്കൂളിനു മുന്നിലാണ് സംഭവം. അപകടത്തിനു പിന്നാലെ ഉടൻ തന്നെ അഫ്നാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ … Continue reading ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്